Parish History

Parish History

AD 1864 നവംബർ 01
പെരിങ്ങഴ പള്ളി സ്ഥാപിതമായി
2006 മെയ് 01
പുതുക്കിപ്പണിത ദൈവാലയം കൂദാശ ചെയ്തു
2014ല്‍
ഇടവകയുടെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിച്ചു
2021 മാർച്ച് 21ന്
പെരിങ്ങഴ ഇടവകയെ തീർത്ഥാടന കേന്ദ്രമായി ഉയർത്തി