Blog

Blog

October 25, 2022

വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത വൈദികന്‍

ജോയി വെട്ടിക്കാപ്പള്ളി 1927-31 കാലത്ത് മൂവാറ്റുപുഴ പെരിങ്ങുഴ സെന്റ് ജോസഫ് ദൈവാലയത്തിലും വികാരിയായിരുന്നു. തിരുവിതാംകൂറിലെ സാമൂഹിക മാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് മഹാത്മാഗാന്ധിയുമൊത്തു വേദി പങ്കിട്ട കത്തോലിക്കാ വൈദികനാണ് ഫാ. സിറിയക് (കുര്യാക്കോസ്) […]
October 25, 2022

വീൽച്ചെയറിലെ സുവിശേഷം

ജീവിതത്തിലെ തിക്താനുഭവങ്ങള്‍ക്കിടയിലും സമ്പൂര്‍ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതി അനില്‍. ദുരന്തങ്ങളും വേദനകളും സഹനങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും തേടിയെത്താത്തവരായി നമുക്കിടയില്‍ ആരും തന്നെ ഉണ്ടാകില്ല, എന്നാല്‍ ആ തിക്താനുഭവങ്ങളെയും വേദനകളെയും അവസരങ്ങളാക്കി മാറ്റുന്നവര്‍ ചുരുക്കമായിരിക്കും. ദൈവീക […]
October 25, 2022

മാർ തോമാ ചരിതം

യേശുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാളും ഭാരതത്തിന്‍റെ അപ്പസ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാളാണ് ദുക്‌റാന (സെന്‍റ്തോമസ് ദിനം). ഇന്ത്യയില്‍ സുവിശേഷ ദൗത്യവുമായി ആദ്യം എത്തിയ അപ്പോസ്തലനാണ് (അയയ്ക്കപ്പെട്ടവന്‍) തോമാശ്ലീഹ. ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടങ്ങള്‍ മൊസപൊട്ടാമിയയിലെ […]
October 25, 2022

പ്രേക്ഷിതർ

നൂറ്റാണ്ടുകൾക്കു മുമ്പേ പലസ്തിനായുടെ തെരുവീഥികളിലും, ഗലീലിയുടെ മണലാരണ്യങ്ങളിലും പതിഞ്ഞ യേശുവിന്‍റെ കാലടികളും ഹൃദയസ്പന്തനവും മനുഷ്യനെ തേടിയുള്ളത് ആയിരുന്നു. ഈ ഭൂമിയിലെ ചുരുങ്ങിയ തന്‍റെ ജീവിതകാലത്ത്, അവൻ ജീവിച്ചു കാണിച്ച മാതൃകയും കാൽവരിയിലെ കുരിശിൽ ഒഴിക്കിയ തിരുരക്തവും […]
October 25, 2022

പ്രതീക്ഷയുടെ സ്വാതന്ത്ര്യം

ഓഗസ്റ്റ് 15 എല്ലാ ഇന്ത്യക്കാരുടെയും മനസിലെ ഒളിമങ്ങാത്ത ഓർമ ദിവസം. ബ്രിട്ടീഷ് ചൂഷണത്തിന്റെയും അടിമത്തത്തിന്റെയും പിടിയിൽ നിന്നുള്ള മോചനത്തിന്റെ ഒരു പുതിയ തുടകത്തിന്റെ പ്രഭാതത്തെ ഓരോ ഇന്ത്യക്കാരനെയും ഓർമിപ്പിക്കുന്ന സുവർണ്ണ ദിനം. 1947 ഓഗസ്റ്റ് 14 […]
October 25, 2022

അമ്മയുടെ ജന്മദിനത്തിൽ അമ്മക്കൊരു പൂച്ചെണ്ട്

സെപ്റ്റംബർ എട്ടാം തീയതി, ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാൾ ആഘോഷിക്കുകയാണ്. ജീവിതത്തിൽ, ഏറ്റവും ആഹ്ലാദം നൽകുന്ന സുദിനമാണ് നമ്മുടെ ജന്മദിനം! എന്നാൽ, അതിനേക്കാൾ നാം സന്തോഷമനുഭവിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ ജന്മദിനം […]